Thursday 28 February 2013

സൂര്യകാന്തിയുടെ ഓര്‍മ്മയ്ക്കായി...

മറക്കുവനാണോ ഞാന്‍ നിന്നെ സ്നേഹിച്ചത് ,
വരുമെന്ന മിഥ്യയില്‍ ഞാന്‍ കാത്തിരിപ്പൂ ,
എന്നിട്ടും നീ എന്തേ എന്നെ മറന്നുപോയി ,
നിന്‍ സഖിയേ മറന്നുപോയി ...?

വാക്കുകള്‍ പതിയേ മാഞ്ഞുതുടങ്ങവേ ,
ഓര്‍മ്മകള്‍ മാഞ്ഞതായി  നീ  നടിക്കവേ ,
കൂടേ നടക്കാന്‍ നിന്‍ ഓര്‍മ്മകള്‍ മാത്രമായി ,
ഏകയായ്  ഞാന്‍ നിന്‍ സൂര്യകാന്തി ...